#accident | റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു
Jan 5, 2025 04:50 PM | By Susmitha Surendran

റിയാദ്: (truevisionnews.com) റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ച് ഇന്ത്യാക്കാരൻ മരിച്ചു.

കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശി അബ്ദുറഹീം മുഹമ്മദ് മുംതാസ് (41) ആണ് മരിച്ചത്. ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്.

പാകിസ്താൻ പൗരൻ ഓടിച്ചിരുന്ന ടാറ്റ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹീം തൽക്ഷണം മരിച്ചു.

ജുബൈലിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

#Indian #man #dies #after #being #hit #bus #while #crossing #road.

Next TV

Related Stories
#holiday |  ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

Jan 7, 2025 09:24 AM

#holiday | ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ്...

Read More >>
#Death | ഹൃദയാഘാതം; കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു

Jan 7, 2025 08:07 AM

#Death | ഹൃദയാഘാതം; കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു

കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ (62) ആണ്...

Read More >>
#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു

Jan 6, 2025 10:28 PM

#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു

മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |  ഹൃദയാഘാതം; പ്രവാസി  മലയാളി  സൗദിയിൽ അന്തരിച്ചു

Jan 6, 2025 04:28 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഖത്വീഫ് അനക്ക് ഏരിയ കെഎംസിസി ചെയർമാൻ മമ്പാട് ടാണയിൽ പനങ്ങാടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകനാണ്...

Read More >>
#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

Jan 6, 2025 10:28 AM

#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ...

Read More >>
#holyday |  ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

Jan 6, 2025 06:53 AM

#holyday | ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ്...

Read More >>
Top Stories