കുവൈത്ത് സിറ്റി : (gcc.truevisionnews.com) ഇസ്‌റാസ്, മിഅ്‌റാജ് പ്രമാണിച്ച് ജനുവരി 30-ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി.
മന്ത്രിസഭാ തീരുമാനമനുസരിച്ച് വാര്‍ഷികദിനമായ 27 തിങ്കളാഴ്ചയ്ക്ക് പകരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
ഫെബ്രുവരി 2 ഞായറാഴ്ച ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക.
#Holiday #government #institutions #January #Kuwait