---
title: "കോഴിക്കോട് നാദാപുരം സ്വദേശിയായ പ്രവാസിവ്യാപാരി ഷാർജയിൽ അന്തരിച്ചു"
english_title: "#native #Nadapuram #Kozhikode #businessman #passed #away #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265812/native-nadapuram-kozhikode-businessman-passed-away-sharjah"
published_at: "2025-01-25T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794f71dc865f_gcc.jpg"
keywords: []
---

# കോഴിക്കോട് നാദാപുരം സ്വദേശിയായ പ്രവാസിവ്യാപാരി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** **ഷാർജ: **കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു.

## Article Content

**ഷാർജ: **കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു.

ഷാർജയിലെ വ്യാപാരിയായ ചാലപ്പുറത്തെ കാട്ടിൽ ഒതിയോത്ത് അഷ്റഫ്(58) ആണ് മരിച്ചത്.

പരേതരായ കാട്ടിൽ ഒതിയോത്ത് കുഞ്ഞാലി ഹാജിയുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: സൗദ. മക്കൾ: അസ് നീൻ, മുഹമ്മദ് ആസിഫ്, അൻഷിഫ, മുഹമ്മദ് റഫ് ന. സഹോദരങ്ങൾ:ബഷീർ,മുനീർ അസീസ്, സലിം,ഹലീമ, കുഞ്ഞാമി, മറിയം, നഫീസു, ബിയ്യാത്തു,റംല, റഹ്മത്ത് ,പരേതനായ അബ്ദുല്ല. 

മയ്യിത്ത് നമസ്കാരം ഞായർ( നാളെ) 8മണിക്ക് നാദാപുരം ജുമുഅ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265812/native-nadapuram-kozhikode-businessman-passed-away-sharjah)