ചെറിയ പെരുന്നാൾ സമ്മാനമായി പുത്തൻ കുവൈത്ത് ദിനാർ; നടപടികൾ പൂർത്തിയാക്കി സെൻട്രൽ ബാങ്ക്

ചെറിയ പെരുന്നാൾ സമ്മാനമായി പുത്തൻ കുവൈത്ത് ദിനാർ; നടപടികൾ പൂർത്തിയാക്കി സെൻട്രൽ ബാങ്ക്
Mar 15, 2025 05:07 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  ചെറിയ പെരുന്നാളിന് മുന്നോടിയായി പുതിയ കറൻസിക്കായുള്ള ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നൽകുന്ന നടപടി പൂർത്തിയാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.

എല്ലാ മൂല്യങ്ങളിലുമുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ ആവശ്യമുള്ളവർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ അവരുടെ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചു.

അയാദി പണമിടപാട് സേവനം നൽകുന്ന നിയുക്ത ശാഖകളുടെ സ്ഥലങ്ങളും പുതിയ കറൻസി നോട്ടുകൾ ലഭിക്കുന്നതിന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റ് രീതികളും കുവൈത്ത് ബാങ്കുകൾ അറിയിക്കും.

#New #Kuwaiti #dinar #small #Eid #gift #Central #Bank #completes #procedures

Next TV

Related Stories
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories

News Roundup