കുവൈത്ത് സിറ്റി: (gcc.truevisionnews.com) ചൂടു കൂടിയതിനാൽ ജൂൺ ഒന്ന് മുതൽ രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാല് മണി വരെ കുവൈത്ത് റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു.
കടുത്ത ചൂടിൽ നിന്നു ഡെലിവറി ഡ്രൈവർമാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. മധ്യാഹ്ന ഇടവേള ഓഗസ്റ്റ് 31 വരെ തുടരും.
Bike delivery service restricted Kuwait