കെഎംസിസി കൊടുവള്ളി മണ്ഡലം മെമ്പർഷിപ് കാമ്പയിൻ തുടങ്ങി

കെഎംസിസി കൊടുവള്ളി മണ്ഡലം മെമ്പർഷിപ് കാമ്പയിൻ തുടങ്ങി
May 24, 2022 09:15 PM | By Susmitha Surendran

കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കാമ്പയിൻ ആരംഭിച്ചു. അഷ്‌റഫ് വാവടിന് അംഗത്വ പത്രിക നൽകി മണ്ഡലം പ്രസിഡന്റ്‌ ഹനീഫ വള്ളിക്കാട്ടിൽ കാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു.

മംഗഫിലേ ത്വയിബാ ഓഡിറ്റൊറിയത്തിൽ നടന്ന പരിപാടിയിൽ സുബൈർ കൊടുവള്ളി, ജരീർ നരിക്കുനി, ജാഫർ മാനിപുരം, ഹമീദ്, ലിയാഖത്തലി, സിദ്ധീഖ് കട്ടിപ്പാറ എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കൂടാത്തയി സ്വാഗതവും ട്രഷറർ ജമാലുദ്ധീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.

Kuwait KMCC launches Koduvalli constituency campaign

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories