---
title: "സന്ദര്‍ശക വിസയില്‍  ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു"
english_title: "A Malayali woman who came to Oman on a visitor visa died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89315/a-malayali-woman-who-came-to-oman-on-a-visitor-visa-died"
published_at: "2023-01-09T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc3d9e0dea0_death.jpg"
keywords: []
---

# സന്ദര്‍ശക വിസയില്‍  ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു

> **Lead Summary:** **മസ്‍കത്ത്: **സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു. തിരുവനന്തപുരം പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.

## Article Content

**മസ്‍കത്ത്: **സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു. തിരുവനന്തപുരം പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.

ഒരാഴ്ച മുമ്പാണ് സുചിത്ര ഒമാനിലെത്തിയത്. ഭര്‍ത്താവ് - വിഷ്‍ണു. പിതാവ് - സുരേഷ്. മാതാവ് - ഭാരതി ലളിത കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89315/a-malayali-woman-who-came-to-oman-on-a-visitor-visa-died)