ഷാർജയിൽ നാളെ മുപ്പതിലേറെ ഗതാഗത സേവനങ്ങൾ മൊബൈൽ സെന്ററിൽ ലഭ്യമാകും

ഷാർജയിൽ നാളെ മുപ്പതിലേറെ ഗതാഗത സേവനങ്ങൾ മൊബൈൽ സെന്ററിൽ ലഭ്യമാകും
Feb 3, 2023 11:46 PM | By Kavya N

ഷാർജ : ഗതാഗത പിഴ അടയ്‌ക്കൽ മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ വരെ 30 ലേറെ സേവനങ്ങൾ നാളെ മൊബൈൽ സെന്ററിൽ ലഭ്യമാണെന്ന് ഷാർജ പൊലീസ് അധികൃതർ അറിയിച്ചു . കൂടാതെ അൽ സയ്യൂഹ് സബർബ് കൗൺസിലിൽ വൈകിട്ട് നാലു മുതൽ രാത്രി 9 വരെ മൊബൈൽ സേവന കേന്ദ്രം പ്രവർത്തിക്കുമെന്നും ഷാർജ പൊലീസ് അറിയിച്ചു.

എമിറേറ്റിൽ ഇതിനകം ആയിരക്കണക്കിന് ട്രാഫിക് ഇടപാടുകൾ ഓൺലൈനായി നടക്കുന്നുണ്ടെങ്കിലും ഹബ് ഓൺ വീൽ പോലുള്ള സ്മാർട്ട് സെന്ററുകൾ വഴി താമസക്കാർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത് ഇതാദ്യമാണ്.

മൊബൈൽ കേന്ദ്രത്തിലൂടെ ട്രാഫിക് വിഭാഗത്തിൽ വാഹന പരിശോധന വാഹന ലൈസൻസ് വിതരണം, വാഹനം റീ-റജിസ്ട്രേഷൻ, വാഹന ലൈസൻസ് പുതുക്കൽ , വാഹന ലൈസൻസ് കൈമാറ്റം , വാഹന ലൈസൻസ് മാറ്റിസ്ഥാപിക്കൽ ,കേടായ വാഹന ലൈസൻസ് , വാഹന ലൈസൻസ് ഡാറ്റ പരിഷ്ക്കരണം തുടങ്ങി 34 സേവനങ്ങൾ ലഭ്യമാകും.

More than 30 transport services will be available in Sharjah tomorrow at Mobile Center

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories