അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.3 കോടി ദിർഹം (51.49 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിക്ക്. ദോഹയിലെ ഒരു എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രഞ്ജിത് കുമാർ പൽ ആണ് ഭാഗ്യവാൻ.
മലയാളികളായ വിജേഷ് വിശ്വനാഥൻ (10 ലക്ഷം ദിർഹം), ഷിബു മാത്യു (ഒരു ലക്ഷം), അജിത് രാമചന്ദ്ര കൈമൾ (അര ലക്ഷം) എന്നിവരാണ് മറ്റു ജേതാക്കൾ.
Big ticket: Rs 51.49 crore prize for a native of Nepal and 3 Malayalis