ലോക ജനാധിപത്യ സൂചിക; ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തെത്തി ഒമാൻ

ലോക ജനാധിപത്യ സൂചിക; ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തെത്തി ഒമാൻ
Feb 5, 2023 04:33 PM | By Nourin Minara KM

മസ്കത്ത്: കഴിഞ്ഞ വർഷത്തെ ലോക ജനാധിപത്യ സൂചികയിൽ ഗൾഫ് മേഖലയിൽ ഒമാൻ മൂന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇൻഫർമേഷൻ യൂനിറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം കുവൈത്തും ഖത്തറുമാണുള്ളത്. യു.എ.ഇ നാലാമതും ബഹ്റൈൻ അഞ്ചാം സ്ഥാനത്തുമാണ് വരുന്നത്.സൗദി അറേബ്യ ആറാം സ്ഥാനത്താണുള്ളത്.

ആഗോളാടിസ്ഥാനത്തിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സുൽത്താനേറ്റ്സ് 125ൽ എത്തി. 2021ൽ 130-ാം സ്ഥാനത്തായിരുന്നു ഒമാൻ. ആഗോളതലത്തിൽ നോർവേയാണ് സൂചികയിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലൻഡും അയർലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ അഫ്ഗാനിസ്ഥാൻ അവസാന സ്ഥാനത്തും മ്യാന്മർ തൊട്ടുമുന്നിലുമാണുള്ളത്.

World Democracy Index; Oman ranked third in the Gulf region

Next TV

Related Stories
#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Apr 12, 2024 03:21 PM

#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന...

Read More >>
#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

Apr 12, 2024 11:10 AM

#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

മിതമായ താപനിലയാകും ശനിയാഴ്ച പകല്‍ സമയം അനുഭവപ്പെടുക. ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍...

Read More >>
#death |  മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Apr 11, 2024 09:25 PM

#death | മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം...

Read More >>
#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

Apr 11, 2024 08:36 PM

#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍...

Read More >>
Top Stories

News Roundup