കുവൈത്തിൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 26,771 ട്രാ​ഫി​ക് നിയമലംഘനം

കുവൈത്തിൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 26,771 ട്രാ​ഫി​ക് നിയമലംഘനം
Feb 6, 2023 09:14 PM | By Kavya N

കു​വൈ​ത്ത് സി​റ്റി: സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ വീ​ഴ്ച ക​ണ്ടെ​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ 26,771 നി​യ​മ​ലം​ഘ​നം ര​ജി​സ്റ്റ​ർ ചെ​യ്തു. 125 വാ​ഹ​ന​ങ്ങ​ളും 26 സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തു. ഗ​താ​ഗ​ത ലം​ഘ​ന​ത്തി​ന് 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.താ​മ​സ​നി​യ​മം ലം​ഘി​ച്ച​തി​ന് മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യി.അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

26,771 traffic violations in Kuwait in one week

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories