റ​മ​ദാ​നി​ലെ ഇ​ഫ്താ​ർ സ​മ​യ​ത്ത് ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള വാ​ഹ​ന പേ ​പാ​ർ​ക്കി​ങ് സൗജന്യം; പ്ര​ഖ്യാ​പ​നം പു​റ​ത്തി​റ​ക്കി

റ​മ​ദാ​നി​ലെ ഇ​ഫ്താ​ർ സ​മ​യ​ത്ത് ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള വാ​ഹ​ന പേ ​പാ​ർ​ക്കി​ങ് സൗജന്യം; പ്ര​ഖ്യാ​പ​നം പു​റ​ത്തി​റ​ക്കി
Mar 23, 2023 12:26 PM | By Nourin Minara KM

ജി​ദ്ദ: റ​മ​ദാ​നി​ലെ ഇ​ഫ്താ​ർ സ​മ​യ​ത്ത് ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള വാ​ഹ​ന പേ ​പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും. റ​മ​ദാ​നി​ലെ പേ ​പാ​ർ​ക്കി​ങ് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി.

വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് സൗ​ജ​ന്യ പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ക.പു​ല​ർ​ച്ചെ മൂ​ന്ന് മു​ത​ൽ രാ​വി​ലെ ഒ​മ്പ​ത് വ​രെ​യും പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യും രാ​ത്രി ഒ​മ്പ​ത് മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ​യു​മാ​ണ് പാ​ർ​ക്കി​ങ് ഫീ ​അ​ട​ക്കേ​ണ്ട​ത്. മ​ണി​ക്കൂ​റി​ന് മൂ​ന്ന് റി​യാ​ലും വാ​റ്റു​മാ​ണ് ഫീ. ​വെ​ള്ളി​യാ​ഴ്ച പൂ​ർ​ണ​മാ​യും പാ​ർ​ക്കി​ങ് ഫീ ​സൗ​ജ​ന്യ​മാ​ണ്.

Vehicle pay under Jeddah City Hall during Iftar in Ramadan Registration is free

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories










News Roundup