ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു
Mar 25, 2023 10:25 PM | By Nourin Minara KM

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി വ​ട​ക്കു​കി​ഴ​ക്ക​ൻ ല​ബ​നാ​നി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ക്യാ​മ്പു​ക​ളി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. റ​മ​ദാ​നി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നും ത​റാ​വീ​ഹ് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി ചാ​രി​റ്റി​യു​ടെ സം​ഘം അ​ർ​സ​ലി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​താ​യും അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​രെ​ക് അ​ൽ എ​സ്സ പ​റ​ഞ്ഞു.

മാ​സം മു​ഴു​വ​ൻ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ലെ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്‌​തി​ട്ടു​ണ്ട്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും റ​മ​ദാ​നി​ൽ അ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നും ത​രെ​ക് അ​ൽ എ​സ്സ പ​റ​ഞ്ഞു.

Iftar meal distributed to refugees in Lebanon

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories


News Roundup