---
title: "ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി "
english_title: "A Malayali pilgrim who had come to perform Umrah died in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105258/a-malayali-pilgrim-who-had-come-to-perform-umrah-died-in-makkah"
published_at: "2023-03-25T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f3183625c3_GCC_DEATH.jpg"
keywords: []
---

# ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി 

> **Lead Summary:** **റിയാദ്: **ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുല്ലയുടെ ഭാര്യ നെച്ചിക്കാട്ടിൽ സൗദത്ത് ആണ് മരിച്ചത്.

## Article Content

**റിയാദ്: **ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുല്ലയുടെ ഭാര്യ നെച്ചിക്കാട്ടിൽ സൗദത്ത് ആണ് മരിച്ചത്.

മൃതദേഹം മക്കയിൽ ഖബറടക്കും. മക്കൾ: ജിസാൻ ഫാരിസ്, നുസൈഫലി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105258/a-malayali-pilgrim-who-had-come-to-perform-umrah-died-in-makkah)