ദമാമിൽ മരണപ്പെട്ട വാടാനാപ്പള്ളി അബ്ദുൽ റസാഖിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും

ദമാമിൽ മരണപ്പെട്ട വാടാനാപ്പള്ളി അബ്ദുൽ റസാഖിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും
Apr 1, 2023 07:44 PM | By Vyshnavy Rajan

ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ദമാമിൽ മരണപ്പെട്ട വാടാനാപ്പള്ളി അബ്ദുൽ റസാഖിന്റെ മയ്യിത്ത് ഇന്ന് രാത്രി തുഖ്ബ ഖബർസ്ഥാനിൽ തറാവീഹ് നമസ്ക്കാരത്തിനു ശേഷം ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.

റസാഖിന്റെ മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകിട്ട് ഇശാ നമസ്ക്കാരത്തോടെ അൽ ഖോബാർ ഇസ്ക്കാൻ മസ്ജിദിൽ നിർവ്വഹിക്കുമെന്നും മയ്യിത്ത് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ഇഷാ നമസ്‌കാരത്തിന് മുൻപ് തന്നെ എത്തിച്ചേരേണമെന്നും അറിയിച്ചു.

ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപത് വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ അഡ്വർടൈസിഗ് കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു . നസീറയാണ് ഭാര്യ.

The body of Vatanapally Abdul Razak, who died in Dammam, will be buried today

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories

News Roundup