ദോഹ ക്യുമേറ്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് 2023 പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ ക്യുമേറ്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് 2023   പോസ്റ്റർ പ്രകാശനം ചെയ്തു
May 29, 2023 10:33 PM | By Kavya N

ദോഹ : (gccnews.in) ക്യുമേറ്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ദോഹ ജദീദിലുള്ള ബി2ബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സിറാജ് പയ്യോളി ബി2ബി മാനേജിങ്ങ് ഡയറക്ടർ സുബൈർ മുല്ലോളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി ജനറൽ സിക്രട്ടറി സുബൈർ വെള്ളിയോട് , ഖത്തറിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ തുടങ്ങിയവർ പങ്കെടുത്തു.

മലയാളം ആൽബം രംഗത്ത് ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ട ഖൽബാണ് ഫാത്തിമയുടെ പതിനെട്ടാം വാർഷികമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

താജുദ്ധീൻ വടകര , ആബിദ് കണ്ണൂർ , ബെൻസീറ, റഫീഖ് വടകര, റിയാസ് കരിയാട് , ഹംദാൻ, മൈഥിലി ഷേണായ്, വൈഷ്ണവി സുരേഷ് തുടങ്ങിയ ഗായകർക്കൊപ്പം ഖത്തറിലെ കലാകാരൻമാർ അണിനിരക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൌൺസിൽ ഹാളിൽ ജൂൺ 16 നു വൈകീട്ട് 5.30 നാണ് പരിപാടി നടക്കുക.

Poster for Musical Night 2023 organized by Doha Qumates has been released

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories

News Roundup