---
title: "സൗദിയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു "
english_title: "A speeding car in Saudi lost control and crashed into a tree"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118198/a-speeding-car-in-saudi-lost-control-and-crashed-into-a-tree"
published_at: "2023-05-30T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475e6272a026_accident.jpg"
keywords: []
---

# സൗദിയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു 

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരമദ്ധ്യത്തിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു. അമിതവേഗതയിൽ കാർ വന്നു ഇടിച്ചതോടെ മരം റോഡിലേക്ക് ഒടിഞ്ഞ് വീഴുകയും ചെയ്‍തു.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരമദ്ധ്യത്തിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു. അമിതവേഗതയിൽ കാർ വന്നു ഇടിച്ചതോടെ മരം റോഡിലേക്ക് ഒടിഞ്ഞ് വീഴുകയും ചെയ്‍തു.

തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ കാർ തകർന്നു. വാഹനത്തിലെ യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ആളുകള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118198/a-speeding-car-in-saudi-lost-control-and-crashed-into-a-tree)