അൽഐനിലെ പഴയ സൂചന ബോർഡുകൾ മാറ്റിസ്ഥാപിക്കുമെന്ന് നഗരസഭ

അൽഐനിലെ പഴയ സൂചന ബോർഡുകൾ മാറ്റിസ്ഥാപിക്കുമെന്ന് നഗരസഭ
Jun 4, 2023 12:56 PM | By Nourin Minara KM

അൽഐൻ: (gcc.truevisionnews.com)അൽഐനിലെ പഴയ സൂചന ബോർഡുകളിൽ 45 ശതമാനവും മാറ്റിസ്ഥാപിക്കുമെന്ന് അൽഐൻ നഗരസഭ അറിയിച്ചു. പുതിയ ബോർഡുകൾ സ്ഥാപിക്കുന്നതോടെ വാഹനമോടിക്കുന്നവർക്ക് കൂടുതൽ വ്യക്തത ലഭിക്കും. റോഡ് ഗതാഗതത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 20,000 ബോർഡുകളാണ് പുതുതായി സ്ഥാപിക്കുക.

ഇതുവഴി പൊതു ആസ്തികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പരിപാലനം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. അൽഐനിലെ ചെറുതും വലുതുമായ മുഴുവൻ റോഡുകൾക്കും നേരത്തെ തന്നെ പേരുകൾ നൽകി ബോർഡുകൾ സ്ഥാപിച്ചിരുന്നു.

നഗരത്തിലെ പ്രധാന റൗണ്ട് എബൌട്ടുകൾ മാറ്റി സിഗ്നലുകൾ സ്ഥാപിക്കുകയും റോഡുകളും നടപ്പാതകളും ആധുനിക രീതിയിൽ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Municipality to replace old sign boards in Al Ain

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories