---
title: "ഹജ്ജിനെത്തിയ തീര്‍ത്ഥാടകന്‍ മസ്‍ജിദുല്‍ ഹറമില്‍ അന്തരിച്ചു"
english_title: "Pilgrim who had reached Hajj died in Masjid-ul-Haram"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119991/pilgrim-who-had-reached-hajj-died-in-masjid-ul-haram"
published_at: "2023-06-05T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e0e6ba8733_death.jpg"
keywords: []
---

# ഹജ്ജിനെത്തിയ തീര്‍ത്ഥാടകന്‍ മസ്‍ജിദുല്‍ ഹറമില്‍ അന്തരിച്ചു

> **Lead Summary:** **റിയാദ്:** ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകന്‍ മക്കയില്‍ അന്തരിച്ചു.

## Article Content

**റിയാദ്:** ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകന്‍ മക്കയില്‍ അന്തരിച്ചു.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തിങ്കളാഴ്ച്ച രാവിലെ മക്കയില്‍ എത്തിയ തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസ (67) ആണ് മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ വെച്ച് അന്തരിച്ചത്. ഭാര്യ മുത്തുബിയോടൊപ്പമാണ് അദ്ദേഹം ഹജ്ജിനെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119991/pilgrim-who-had-reached-hajj-died-in-masjid-ul-haram)