ഹൃദായാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദായാഘാതത്തെ തുടർന്ന് പ്രവാസി മലയാളി  ജിദ്ദയിൽ അന്തരിച്ചു
Jun 8, 2023 02:38 PM | By Susmitha Surendran

ജിദ്ദ: ഹൃദായാഘാതത്തെ തുടർന്ന് മലപ്പുറം മൊറയൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദ ഹസൻ ഗസ്സാവി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയുംമരിക്കുകയുമായിരുന്നു.

35 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പരേതനായ നടുത്തൊടി ഫഖ്‌റുദ്ധീൻ ആണ് പിതാവ്. അഞ്ച് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

A native of Malappuram Morayur passed away in Jeddah following a heart attack

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories