മസ്കത്ത്: (gccnews.in) ഖാട്ട് മയക്കുമരുന്നുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ മൂന്നു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ് അറബ് വംശജരായ പ്രതികളെ പിടികൂടുന്നത്. ഇവർ വന്ന ബോട്ടും പിടിച്ചെടുത്തു.പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Three people arrested with drugs in Oman