മസ്കത്ത്: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും മൂന്ന് സ്ത്രീകളുൾപ്പെടെ അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഇബ്രി വിലായത്തി താമസ സ്ഥലത്തുനിന്നാണ് ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇവരെ പിടിക്കൂടുന്നത്.
നിയമ നടപടികൾ പൂർത്തിയാക്കിയാതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Violation #labor #law #Five #expatriates #custody