#desire | ജയിലിൽ കഴിയുന്ന അച്ഛനെ കാണാൻ ആഗ്രഹം പ്രകടപ്പിച്ച് മകൾ; ആഗ്രഹം നിറവേറ്റി ദുബായ് പോലീസ്

#desire | ജയിലിൽ കഴിയുന്ന അച്ഛനെ കാണാൻ ആഗ്രഹം പ്രകടപ്പിച്ച് മകൾ; ആഗ്രഹം നിറവേറ്റി ദുബായ് പോലീസ്
Sep 18, 2023 08:58 PM | By Priyaprakasan

ദുബായ്:(gccnews.in) ആറു വർഷം മുൻപ് ജോലി അന്വേഷിച്ച് നാട് വിട്ട അച്ഛനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച മകളുടെ ആവശ്യം നിറവേറ്റി ദുബായ് പോലീസ്.

തന്റെ ജന്മ ദിനത്തിൽ പിതാവിനെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ദുബായ് പോലീസുമായി ബന്ധപെടുകയായിരുന്നു.

ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പ്യുണിറ്റീവ് ആൻഡ് കറക്ഷനൽ എക്സ്റ്റബ്ലിഷ്മെന്റ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫർ പറഞ്ഞു.

സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് തടവിലാക്കിയ ഇദ്ദേഹത്തിനു പിന്നീട് പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടായില്ല.കോവിഡ് വ്യാപനവും കൂടി ആയപ്പോൾ സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തി.

എന്നാൽ ഇപ്പൊഴുണ്ടായ ഈ സന്ദർശനത്തെ പറ്റി പിതാവിന് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും മകളുടെ ജന്മദിനം ആഘോഷിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

ഇങ്ങനെ ഒരു സംവിധാനം ഒരുക്കി തന്നതിൽ നന്ദി പറയുന്നതായി കുടുംബം അറിയിച്ചു.

#daughter #expresses #her #desire #meet #father #jail #dubai #Police #fulfilled #wish

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories

News Roundup