കൊച്ചി : (gccnews.in ) എയർ ഇന്ത്യ എക്സ്പ്രസിൻറെ വിമാനം വൈകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി- ദോഹ വിമാനമാണ് വൈകുന്നത്.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.
വൈകിട്ട് 6.45 പോകേണ്ട വിമാനമാണ് വൈകുന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ഉണ്ടായത്. യാത്രക്കാർ വിമാനത്തിനുള്ളിൽ തുടരുകയാണ്.
#airindia #technical #failure #AirIndiaExpress #flight #delayed