#UAE | ദുബൈയിലെ സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂണിറ്റ് ഉൽപാദനം ആരംഭിച്ചു

#UAE | ദുബൈയിലെ സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂണിറ്റ് ഉൽപാദനം ആരംഭിച്ചു
Oct 3, 2023 08:59 PM | By Vyshnavy Rajan

അബൂദബി : (gccnews.in ) ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി പാർക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂനിറ്റ് ഉൽപാദനം ആരംഭിച്ചു.

200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം യൂനിറ്റാണ് പ്രവർത്തനമാരംഭിച്ചത്. മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം സോളാർ പാർക്കിലെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമിച്ച പാരാബോളിക് ബേസിൻ കോംപ്ലക്ലിലെ രണ്ടാം യൂനിറ്റാണ് ഇന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കമ്മീഷൻ ചെയ്തത്.

15.78 ബില്യൺ ദിർഹം ചെലവിട്ടാണ് സോളാർ പാർക്കിന്റെ ഈ ഘട്ടം നിർമിക്കുന്നത്. 3,20,000 കുടുംബങ്ങളിലേക്ക് സൗരോർജം എത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഘട്ടം. നാലാംഘട്ടത്തിന്റെ മൊത്തം ഉൽപാദന ശേഷി 950 മെഗാവാട്ടാണ്.

കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോവോൾടേക്ക് ടെക്നോളജി എന്നീ സാങ്കേതികവിദ്യകൾ സംയുക്തമായി പ്രയോജനപ്പെടുത്തിയാണ് ഇവിടെ സൗരോർജം ഉൽപാദിപ്പിക്കുന്നത്.

#UAE #secondunit #started #production #SolarPowerPark #Dubai

Next TV

Related Stories
#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

Oct 12, 2024 11:44 AM

#death | ഹ്യ​ദ​യാ​ഘാ​തം; നാ​ദാ​പു​രം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അന്തരിച്ചു

ഒ​മാ​നി വെ​യേ​ഴ്സി​ന്റെ ഹോ​ൾ​സെ​യി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലാ​​​യി​രു​ന്നു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന...

Read More >>
#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

Oct 12, 2024 11:17 AM

#DEATH | പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു

എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്...

Read More >>
#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

Oct 12, 2024 07:57 AM

#saffron | കു​ങ്കു​മ​പ്പൂ​വ്​ ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നും ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി

കു​ങ്കു​മ​പ്പൂ​വ് ഉ​ൽ​പാ​ദ​നം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ റി​യാ​ദ്, ഖ​സിം, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ എ​ന്നീ നാ​ല്​ പ്ര​ധാ​ന...

Read More >>
#RealEstate  | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

Oct 11, 2024 07:41 PM

#RealEstate | റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്...

Read More >>
#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Oct 11, 2024 05:13 PM

#planecrash | ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ...

Read More >>
#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

Oct 11, 2024 05:11 PM

#healthinsurance | ഷാർജയിൽ വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം....

Read More >>
Top Stories

News Roundup

Entertainment News