---
title: "#qatar | ഖത്തറില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു"
english_title: "#qatar #November #fuel #prices #announced #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158742/qatar-november-fuel-prices-announced-qatar"
published_at: "2023-11-01T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65428982422d9_qatar.jpg"
keywords: []
---

# #qatar | ഖത്തറില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു

> **Lead Summary:** ** ഖ**ത്തറില്‍ നവംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 ഖത്തര്‍ റിയാലാണ് നവംബറിലെ വില.

## Article Content

** ഖ**ത്തറില്‍ നവംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 ഖത്തര്‍ റിയാലാണ് നവംബറിലെ വില.

ഒക്ടോബറില്‍ 1.90 ഖത്തര്‍ റിയാലായിരുന്നു പ്രീമിയം പെട്രോള്‍ നിരക്ക്.

അതേ സമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസം മാറ്റമില്ലാതെ തുടരും.സൂപ്പര്‍ ഗ്രേഡിന് 2.10 ഖത്തര്‍ റിയാലും ഡീസലിന് 2.05 ഖത്തര്‍ റിയാലുമാണ് നവംബര്‍ മാസത്തിലെ ഇന്ധന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158742/qatar-november-fuel-prices-announced-qatar)