ദോഹ : (gccnews.in ) നാളെ (വ്യാഴം) നടത്താനിരുന്ന ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് മാറ്റിവെച്ചു.
ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
സ്ഥാനപതി വിപുലിന് മുന്‍പാകെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാനുള്ള വേദിയാണ് മാസത്തിലൊരിക്കല്‍ ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് നടക്കുന്ന ഓപ്പണ്‍ ഹൗസ്.
#OpenHouse #IndianEmbassy #openhouse #scheduled #tomorrow #postponed