റാസൽഖൈമ : (gccnews.in ) മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുജീബ് റഹ്മാൻ വലിയപറമ്പിൽ (54) റാസൽഖൈമയിൽ അന്തരിച്ചു.
മബ്റൂഖ് കഫ്റ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
പിതാവ്: അയമു. മാതാവ്: ആയിഷ. ഭാര്യ: ഷൈമ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ അസൈനാർ കോഴിചെന പറഞ്ഞു.
#DEATH #Expatriate #Malayali #passedaway #RasAlKhaimah