റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മയക്കുമരുന്ന് വില്‍പ്പനയും പ്രചാരണവും നടത്തിയ സംഘം പിടിയില്‍. 67 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് മാഫിയ പിടിയിലായതെന്ന് റാക് ആന്റി നാര്‍ക്കോട്ടിക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു.
23നും 30നും ഇടയിലുള്ള ഏഷ്യന്‍ വംശജരായ യുവാക്കളാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ചാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
Big drug bust in UAE; Asians arrested