മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു.
ഇരിങ്ങാലക്കുട വടകുമാക്കര വെള്ളാങ്ങല്ലൂർ കൊച്ചി പറമ്പിൽ അബ്ദുൽ ഖാദർ (69) ആണ് മസ്കത്തിൽ മരിച്ചത്.
മസ്‌കത്ത് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവാണ്.
മാതാവ്: ഐഷ ബീവി. ഭാര്യ: റംല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#heartattack #Expatriate #Malayali #passed #away #Oman