#Staledates | കേടായ ഈത്തപ്പഴം പുതിയ പാക്കറ്റിലാക്കി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ

#Staledates | കേടായ ഈത്തപ്പഴം പുതിയ പാക്കറ്റിലാക്കി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ
Mar 17, 2024 12:26 PM | By VIPIN P V

റി​യാ​ദ്​: (gccnews.com) മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത കേ​ടു​വ​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വെ​ച്ച്​ റീ ​പാ​ക്ക് ചെ​യ്ത് വി​ൽ​ക്കു​ന്ന സം​ഘം പി​ടി​യി​ൽ.

റി​യാ​ദി​ലെ ഗു​ബേ​ര ഡി​സ്​​ട്രി​ക്​​ടി​ലെ അ​പ്പാ​ർ​ട്​​മെൻറി​നു​ള്ളി​ൽ നി​ന്നാ​ണ്​ കേ​ടാ​യ ഈ​ത്ത​പ്പ​ഴം പി​ടി​കൂ​ടി​യ​ത്.

ഫാ​ൻ​സി പേ​രു​ക​ളി​ലെ പു​തി​യ പാ​ക്ക​റ്റി​ൽ നി​റ​ച്ച്​ പു​തി​യ തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി വി​ൽ​പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ​യാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം,

സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി, റി​യാ​ദ്​ പൊ​ലീ​സ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​ ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഫീ​ൽ​ഡ്​ സം​ഘം പി​ടി​കൂ​ടി​യ​ത്.

സ്ഥ​ല​ത്തു​നി​ന്ന്​ പി​ടി​യി​ലാ​യ ഏ​ഴ്​ തൊ​ഴി​ലാ​ളി​ക​ളെ പി​ന്നീ​ട്​ നി​യ​മ​പ​ര​മാ​യ ശി​ക്ഷ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു.

പാ​ക്കി​ങ്ങി​നാ​യി ത​യാ​റാ​ക്കി​യ 400 കി​ലോ കേ​ടാ​യ ഈ​ത്ത​പ്പ​ഴം, പാ​ക്കി​ങ്ങി​നാ​യി​ ത​യാ​റാ​ക്കി​യ 3000 ഒ​ഴി​ഞ്ഞ പ്ലാ​സ്​​റ്റി​ക് പാ​ത്ര​ങ്ങ​ൾ,

5000 ഒ​ഴി​ഞ്ഞ കാ​ർ​ട്ട​ണു​ക​ൾ, ഒ​ന്നി​ല​ധി​കം ത​രം ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ​യും വ്യാ​ജ കാ​ല​ഹ​ര​ണ തീ​യ​തി​ക​ളു​ടെ​യും പേ​രു​ക​ളു​ള്ള ഒ​രു ല​ക്ഷം സ്​​റ്റി​ക്ക​ർ ലേ​ബ​ലു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

#group #fraudsters #caught #putting #spoiled #dates #new #packets

Next TV

Related Stories
#death |പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 15, 2024 09:12 AM

#death |പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ്...

Read More >>
#oman | പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ അവസരം

May 14, 2024 08:53 PM

#oman | പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ അവസരം

വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും...

Read More >>
#death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

May 13, 2024 11:06 PM

#death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ​ബന്ധപ്പെട്ടവർ...

Read More >>
#holyday |അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ

May 13, 2024 01:04 PM

#holyday |അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ

വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശം...

Read More >>
#HajjWelfareForum | ഹജ്ജ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

May 13, 2024 12:33 PM

#HajjWelfareForum | ഹജ്ജ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് യോഗത്തിൽ അധ്യക്ഷത വഹിച്ചു....

Read More >>
Top Stories










News Roundup