#accident | ബസപകടത്തിൽ രണ്ട് കോളജ് വിദ്യാർത്ഥിനികൾ മരിച്ചു; നാല് പേർക്ക് പരിക്ക്

#accident | ബസപകടത്തിൽ രണ്ട് കോളജ് വിദ്യാർത്ഥിനികൾ മരിച്ചു; നാല് പേർക്ക് പരിക്ക്
Mar 19, 2024 07:09 PM | By VIPIN P V

മക്ക: (gccnews.com) കോളജ് ബസ് അപകടത്തിൽ പെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു. മക്കയിലുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു.

മക്കയിലെ നാലാം റിങ് റോഡിലാണ് ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിൽനിന്ന് വിദ്യാർഥിനികളെ കയറ്റി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടത്.

അൽസാഹിർ ഡിസ്ട്രിക്റ്റിലെ യൂനിവേഴ്സിറ്റി ബ്രാഞ്ചിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥിനികളാണ് ബസിലുണ്ടായിരുന്നത്.

മഴ കാരണം ബസ് തെന്നിമാറി റോഡിന്‍റെ മധ്യത്തിലെ ലൈറ്റിങ് തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു.

പൊലീസ്, റെഡ് ക്രസൻറ് ടീമുകൾ അപകടസ്ഥലത്ത് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു.

#Two #college #students #die #bus #accident; #Four #people #injured

Next TV

Related Stories
#uae | യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

May 15, 2024 05:18 PM

#uae | യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

കെട്ടിടങ്ങളില്‍ പൊടിപടലങ്ങള്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട്...

Read More >>
#rain |കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോ‍ർട്ട് പുറത്തുവിട്ടു

May 15, 2024 03:16 PM

#rain |കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോ‍ർട്ട് പുറത്തുവിട്ടു

ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങുന്ന മഴ വ്യാഴാഴ്ച വൈകുന്നേരം വരെ നീളുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

May 15, 2024 02:32 PM

#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു...

Read More >>
#hajj |ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ 18 ആശുപത്രികൾ സജ്ജം

May 15, 2024 12:52 PM

#hajj |ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ 18 ആശുപത്രികൾ സജ്ജം

ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ...

Read More >>
#death |പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 15, 2024 09:12 AM

#death |പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ്...

Read More >>
#oman | പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ അവസരം

May 14, 2024 08:53 PM

#oman | പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ അവസരം

വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും...

Read More >>
Top Stories










News Roundup