#rainalert | ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കും; കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ

#rainalert | ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കും; കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ
Apr 30, 2024 12:35 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.com) കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ.

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കു​ന്ന​താ​ണ് മ​ഴ​ക്ക് കാ​ര​ണം. മി​ത​മാ​യ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു.

ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ൺ ന​മ്പ​റി​ൽ 112 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭ്യ​ർ​ഥി​ച്ചു.

#Lowpressure #strengthen; #Weather #forecasters #predict #rain #Kuwait #till #Thursday

Next TV

Related Stories
#narcoticpills |സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

Jun 1, 2024 05:50 PM

#narcoticpills |സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

അതിർത്തി കവാടം വഴി സൗദിയിലേക്ക് വരുന്ന ചരക്കിലാണ് ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയത്....

Read More >>
#accident | നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിഞ്ഞ് അപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു

Jun 1, 2024 04:13 PM

#accident | നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിഞ്ഞ് അപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു

മസ്കത്ത്​ ഗവർണറേറ്റിലെ ബൗഷറിൽനിന്നുള്ളവരാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​ അറിയാൻ...

Read More >>
#rudebehavior | യാത്രക്കാരന്റെ മര്യാദകെട്ട പെരുമാറ്റം; കോഴിക്കോട് -ബഹ്റൈൻ വിമാനം മുംബൈയിലിറക്കി

Jun 1, 2024 03:40 PM

#rudebehavior | യാത്രക്കാരന്റെ മര്യാദകെട്ട പെരുമാറ്റം; കോഴിക്കോട് -ബഹ്റൈൻ വിമാനം മുംബൈയിലിറക്കി

യാത്രക്കാരനെയും ലഗേജും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം...

Read More >>
#kmcc | കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി

Jun 1, 2024 06:55 AM

#kmcc | കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ തമ്മിൽ...

Read More >>
#visitvisa | സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

May 31, 2024 08:45 PM

#visitvisa | സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

മക്കയിലെത്തുന്ന ഹാജിമാരുടെ എണ്ണം വർധിച്ചതോടെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശനം...

Read More >>
Top Stories