---
title: "#carfire | ഒമാനില്‍ വാഹനത്തിന് തീപിടിച്ചു"
english_title: "#vehicle #caught #fire #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207095/vehicle-caught-fire-oman"
published_at: "2024-05-23T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f270c90c06_oman.jpg"
keywords: []
---

# #carfire | ഒമാനില്‍ വാഹനത്തിന് തീപിടിച്ചു

> **Lead Summary:** **മ​സ്ക​ത്ത്​: **ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അല്‍ ഖു​റം മേ​ഖ​ല​യി​ൽ വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അല്‍ ഖു​റം മേ​ഖ​ല​യി​ൽ വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. തീപിടിത്തത്തില്‍ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

എന്നാല്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207095/vehicle-caught-fire-oman)