---
title: "#death | ഒ​മാ​ൻ മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു"
english_title: "#Oman #passed #away #former #exile"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208916/oman-passed-away-former-exile"
published_at: "2024-05-31T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66599dd7dfbce_gcc.jpg"
keywords: []
---

# #death | ഒ​മാ​ൻ മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു

> **Lead Summary:** **മ​സ്‌​ക​ത്ത്: **ഒ​മാ​ൻ മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു. മ​ല​പ്പു​റം വ​ലി​യോ​റ ചി​ന​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബ്ദു​റ​സാ​ഖ് ആ​ണ് നാ​ട്ടി​ൽ മ​രി​ച്ച​ത്.

## Article Content

**മ​സ്‌​ക​ത്ത്: **ഒ​മാ​ൻ മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു. മ​ല​പ്പു​റം വ​ലി​യോ​റ ചി​ന​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബ്ദു​റ​സാ​ഖ് ആ​ണ് നാ​ട്ടി​ൽ മ​രി​ച്ച​ത്.

ദീ​ര്‍ഘ​കാ​ലം ബ​ര്‍ക​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ്ര​വാ​സി​യാ​യി​രു​ന്നു. പി​താ​വ്​: പ​രേ​ത​നാ​യ പ​റ​ങ്ങോ​ട​ത്ത് കോ​യ​ക്കു​ട്ടി ഹാ​ജി. മാ​താ​വ്: കു​ട്ടി​യു​മ്മ ഹ​ജ്ജു​മ്മ ചോ​ല​യി​ല്‍. ഭാ​ര്യ: പ​ര​പ്പ​ന്‍ സു​ബൈ​ദ വെ​ന്നി​യൂ​ര്‍.

സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഹ്മ​ദ്, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, അ​ബ്ദു​സ്സ​മ​ദ്, അ​ബ്ദു​ല്‍ അ​സീ​സ്.​സ​ഹോ​ദ​രി​മാ​ര്‍: ഖ​ദീ​ജ, സ​ഫി​യ, ജ​മീ​ല, മൈ​മൂ​ന, നി​ഷ. മ​ക്ക​ള്‍: ഡോ. ​റി​യാ​സ്, റി​സ്വാ​ന, ഡോ. ​ജ​സീ​ല, ഫാ​ത്തി​മ അ​മ​ല്‍, മ​രു​മ​ക്ക​ള്‍: ഡോ. ​ജാ​സ്മി​ന്‍, ബാ​സി​ത്ത്, ഇം​റാ​ന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208916/oman-passed-away-former-exile)