---
title: "#Landslide | ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു "
english_title: "#Landslides #construction #activities #governorate #Lee #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209200/landslides-construction-activities-governorate-lee-died"
published_at: "2024-06-01T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b2f71b3edb_thhh.jpg"
keywords: []
---

# #Landslide | ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: [** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു.

ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ ഊ​ർ​ജി​ത ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ആ​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്​ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​റി​വാ​യി​ട്ടി​ല്ല.

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യാ​ണ്​ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209200/landslides-construction-activities-governorate-lee-died)