---
title: "#death | ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു "
english_title: "#Malayali #pilgrim #who #reached #Hajj #died #Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211973/malayali-pilgrim-who-reached-hajj-died-madinah"
published_at: "2024-06-13T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b093a5b732_55555555555.jpg"
keywords: []
---

# #death | ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു 

> **Lead Summary:** **റിയാദ്: [ ** ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു.

## Article Content

**റിയാദ്: [ ** ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു.

എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്. ഇദ്ദേഹത്തിെൻറ ഖബറടക്കം മദീനയിൽ പൂർത്തിയാക്കി.

ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം.

ഇദ്ദേഹത്തോടാപ്പം വന്ന ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211973/malayali-pilgrim-who-reached-hajj-died-madinah)