Featured

#parking | paവാ​​ഹ​​ന പാ​ർ​ക്കി​ങ്ങി​ന്​ നി​യ​ന്ത്ര​ണം

News |
Jun 17, 2024 10:56 AM

​മ​​സ്ക​​ത്ത്​: (gcc.truevisionnews.com)   പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്​ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ സു​​ൽ​​ത്താ​​ൻ ഖാ​​ബൂ​​സ് സ്ട്രീ​​റ്റി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക്​ ചെ​​യ്യ​​രു​​തെ​​ന്ന്​ റോ​​യ​​ൽ ഒ​​മാ​​ൻ പൊ​​ലീ​​സ്​ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​ൽ ബ​​റ​​ക്ക പാ​​ല​​സ് റൗ​​ണ്ട് എ​​ബൗ​​ട്ട് മു​​ത​​ൽ സീ​​ബ്​ വി​​ലാ​​യ​​ത്തി​​ലെ ബു​​ർ​​ജ് അ​​ൽ സ​​ഹ്‌​​വ റൗ​​ണ്ട് എ​​ബൗ​​ട്ട് വ​​രെ​​യാ​​ണ് പാ​​ർ​​ക്കി​​ങ്​ നി​​രോ​​ധി​​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​ർ​​ദേ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും പാ​​ലി​​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന്​ ആ​​ർ.​​ഒ.​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

#Control #vehicle #parking

Next TV

Top Stories