#Jumuahprayer | കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു

#Jumuahprayer | കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു
Jul 4, 2024 02:43 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കടുത്ത ചൂടിൽ ജനം വലയുന്നതിനെ തുടർന്ന് കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു.

ഖുതുബയും (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശം.

രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി പാലിക്കണമെന്ന് ഇമാമുമാരെ അറിയിച്ചതായി ക്യാപ്പിറ്റൽ മോസ്ക്സ് വിഭാഗം ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി പറഞ്ഞു.

ചൂട് കൂടിയതോടെ, രാജ്യത്തെ തൊഴിലാളികൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ വിശ്രമസമയം നൽകുന്നുണ്ട്.

ജൂണിൽ ആരംഭിച്ച മധ്യാഹ്ന ഇടവേള സെപ്റ്റംബർ വരെ തുടരും. നേരത്തേ യുഎഇയും സൗദി അറേബ്യയും ജുമുഅ പ്രാർഥനാസമയം കുറച്ചിരുന്നു.

#Jumuahprayer #time #reduced #minutes #Kuwait

Next TV

Related Stories
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

Oct 5, 2024 12:46 PM

#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി...

Read More >>
#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

Oct 5, 2024 12:39 PM

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത...

Read More >>
Top Stories










News Roundup