#avenuesmall | അവന്യൂസ് മാളിന് സമീപത്തെ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്നു

#avenuesmall |  അവന്യൂസ് മാളിന് സമീപത്തെ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്നു
Jul 17, 2024 09:13 PM | By ADITHYA. NP

കുവൈത്ത് സിറ്റി :(gcc.truevisionnews.com)അവന്യൂസ് മാളിന് എതിർവശത്തായി അഞ്ചാം നമ്പർ റിംഗ് റോഡിലെ രണ്ട് പാലങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.

പാലത്തിൽ മാൻഹോൾ സ്ഥാപിക്കുന്ന നടപടി ജലം വൈദ്യുതി മന്ത്രാലയവുമായി സഹകരിച്ച് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇനി അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്.

പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറക്കുന്നതോടെ അവന്യൂസ് ഭാഗത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കാലതാമസമില്ലാതെ പൂർത്തീകരിക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മിഷ്ആൻറെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്നും പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട്  അറിയിച്ചു.

#part #will #open #bridge #near #avenues #mall #motorists

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

Entertainment News