യാത്രാവശ്യത്തിനുള്ള പിസിആർ പരിശോധനയ്ക്കായി മുൻകൂർ റജിസ്റ്റർ ചെയ്യണം

യാത്രാവശ്യത്തിനുള്ള പിസിആർ പരിശോധനയ്ക്കായി മുൻകൂർ റജിസ്റ്റർ ചെയ്യണം
Jan 23, 2022 04:57 PM | By Vyshnavy Rajan

ദോഹ : യാത്രാവശ്യത്തിനുള്ള കോവിഡ് പിസിആർ പരിശോധനയ്ക്കായി യാത്രക്കാർ ഓൺലൈനിൽ മുൻകൂർ റജിസ്റ്റർ ചെയ്യണമെന്ന് സിദ്ര മെഡിസിൻ. ഏറ്റവും വേഗത്തിൽ പരിശോധനാ ഫലം ലഭിക്കുന്നതിന് സിദ്ര മെഡിസിനിൽ 3 ഓപ്ഷനുകളാണുള്ളത്.

പരിശോധനക്കാരുടെ തിരക്ക് വർധിച്ചതോടെ ഓൺലൈനിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പരിശോധനയ്ക്ക് അനുമതി. അനുമതി തേടാതെ നേരിട്ട് എത്തുന്നവർക്ക് പരിശോധന അനുവദിക്കില്ല.

കോവിഡ് പിസിആർ, ആന്റിബോഡി പരിശോധനകൾക്കുളള സൗകര്യമാണ് സിദ്രയിലുള്ളത്. രാജ്യത്ത് ഒമിക്രോൺ വ്യാപനം ഉയർന്നതോടെ സിദ്ര മെഡിസിൻ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധനയുടെ തിരക്കേറുന്നത് യാത്രക്കാർക്ക് വേഗത്തിൽ പിസിആർ പരിശോധനാ ഫലം നൽകുന്നതിനുളള ശേഷിയെ ബാധിക്കുന്നുണ്ടെന്നും സിദ്ര മെഡിസിൻ പതോളജി അധ്യക്ഷൻ ഡോ.ജസൻ ഫോർഡ് വ്യക്തമാക്കി.

18-24 മണിക്കൂറിനുളളിൽ കോവിഡ് പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതിന് 160 റിയാൽ ആണ് നിരക്ക്. 18 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കാൻ 300 റിയാലും 4 മണിക്കൂറിനുള്ളിൽ ലഭിക്കാൻ 660 റിയാലും ആണ് നിരക്ക്.

Must travel in advance to register for PCR for travel

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>