#animal welfare | വേനൽ കടുത്തു; മൃഗസംരക്ഷണത്തിൽ വീഴ്ച പാടില്ലെന്ന് സൗദി

#animal welfare | വേനൽ കടുത്തു; മൃഗസംരക്ഷണത്തിൽ വീഴ്ച പാടില്ലെന്ന് സൗദി
Jul 28, 2024 09:51 AM | By ADITHYA. NP

റിയാദ്:(gcc.truevisionnews.com)  സൗദിയിൽ സ്വദേശികളുടെയും വിദേശികളുടെയും അരുമകളായ പലതരം വളർത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് സർക്കാർ നിർദേശം.

വേനൽക്കാലം പ്രമാണിച്ച് മൃഗങ്ങളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ വേണം. വളർത്തുമൃഗങ്ങളായതിനാൽ പുറമേയുള്ള കനത്ത അന്തരീക്ഷതാപവും വെയിലും താങ്ങാനുള്ള ത്രാണിയും ശേഷിയും താരതമ്യേന കുറവായിരിക്കും.

കൃത്യമായ സമയങ്ങളിൽ ആഹാരവും വെള്ളവുമൊക്കെ നൽകുന്നതിന് മറക്കരുത്. അവയുടെ കൂടുകളും, തൊഴുത്തുകളുമൊക്കെ വൃത്തിയായും ചൂടേൽക്കാതെയും സ്വാഭാവിക അന്തരീക്ഷം ലഭിക്കുന്ന വിധം പരിപാലിക്കുകയും വേണം.

സൗദി അറേബ്യയിലെ വളർത്തുമൃഗങ്ങൾക്ക് കടുത്ത ചൂടിൽ പ്രയാസമുണ്ടാകുന്നതിനാൽ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിസ്ഥിതി മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മൃഗങ്ങളുടെ ദൈനംദിനം നിരീക്ഷിക്കണം, നേരിട്ടുള്ള വെയിൽ ഒഴിവാക്കണം, ധാരാളം വെള്ളം നൽകണം, താമസസ്ഥലം വൃത്തിയായി സൂക്ഷിക്കണം, പ്രതിരോധ കുത്തിവെപ്പ് നൽകണം എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

മൃഗങ്ങളെ ഉപേക്ഷിക്കരുതെന്നും മൃഗക്ഷേമ നിയമങ്ങൾ പാലിക്കണം. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

മൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ സുഖകരമായ ജീവിതം ഉറപ്പാക്കുന്നത് മനുഷ്യന്‍റെ ധർമ്മമാണ്.

വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് അവയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 939 എന്ന നമ്പറിലൂടെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

#saudi #arabia #emphasizes #zero #tolerance #animal #neglect

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories

News Roundup