#taxi | സൗദിയിലെ ടാക്സി സേവന മേഖലയിൽ മാറ്റങ്ങൾ വരുന്നു

#taxi | സൗദിയിലെ ടാക്സി സേവന മേഖലയിൽ മാറ്റങ്ങൾ വരുന്നു
Jul 28, 2024 12:02 PM | By ADITHYA. NP

റിയാദ് :(gcc.truevisionnews.com) സൗദി അറേബ്യയിലെ ടാക്സി സേവന മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമായി. റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നഗരങ്ങളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്. പുതിയ ടാക്സി സർവീസുകൾക്ക് ലൈസൻസ് നൽകുന്നത് വീണ്ടും തുടങ്ങി.

കാലാവധി കഴിഞ്ഞ ടാക്സികൾക്ക് പകരം പുതിയ വാഹനങ്ങൾ ഇറക്കാനും അനുമതിയായി. ഗതാഗത ലോജിസ്റ്റിക് സർവ്വീസ് മന്ത്രി സാലിഹ് അൽ ജാസറാണ് തീരുമാനം പുറപ്പെടുവിച്ചത്.

കൂടുതൽ ടാക്സികൾ വേണ്ട സ്ഥാപനങ്ങൾക്ക് അത് ചെയ്യാനും സർക്കാർ അനുവദിച്ചു. പഴയ ടാക്സികൾ നീക്കം ചെയ്ത് പുതിയത് കൊണ്ടുവരാൻ നിർദ്ദേശമുണ്ട്.

ടാക്സി ലൈസൻസ് പുതുക്കുമ്പോൾ നിലവിലുള്ള കാറുകളുടെ എണ്ണം കണക്കിലെടുക്കണമെന്നും പറയുന്നു. ഈ മാറ്റങ്ങൾ യാത്രക്കാർക്ക് മെച്ചപ്പെട്ട സർവീസും കൂടുതൽ ടാക്സികളും ലഭ്യമാക്കും.

എന്നാൽ ഗതാഗത തിരക്കും വർധിച്ചേക്കാം.2023 അവസാനത്തോടെയും അതിനുശേഷവും ഉപയോഗത്തിൽ ഇല്ലാത്തതും ഓടിക്കുവാൻ കൊള്ളാത്തതിനാൽ നീക്കം ചെയ്ത കാറുകൾക്ക് പകരമായി വാഹനം അനുവദിക്കുന്നതിനും ലൈസൻസുള്ള സ്ഥാപനങ്ങളുടെ പ്രവർത്തന സാധ്യതയും തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഴയവാഹനത്തിന്റെ കാലവധിയുള്ള ടാക്സി ഓപ്പറേറ്റിങ് കാർഡ് പകരമായി നിരത്തിലിറക്കുന്ന പുതിയ വാഹനത്തിന് മാറ്റി നൽകും.

#ministry #transport #logistics #give #permission #increase #number #taxi #vehicles #replace #expired #vehicles #riyadh

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories

News Roundup