#vineyards | സഞ്ചാരികളെ മാടിവിളിച്ച് തബൂക്കിലെ മുന്തിരിത്തോട്ടങ്ങൾ

#vineyards | സഞ്ചാരികളെ മാടിവിളിച്ച് തബൂക്കിലെ മുന്തിരിത്തോട്ടങ്ങൾ
Aug 6, 2024 09:17 PM | By VIPIN P V

തബൂക്ക്: (gccnews.in) സന്ദർശകർക്ക് വശ്യമനോഹര കാഴ്ച സമ്മാനിക്കുകയാണ് തബൂക്കിലെ മുന്തിരിത്തോട്ടങ്ങൾ.

അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെയാണ് തബൂക്കിൽ മുന്തിരി കൃഷി ഒരുക്കിയിരിക്കുന്നത്. തബൂക്ക് പ്രവിശ്യയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 15,80,575 മുന്തിരി മരങ്ങൾ പ്രതിവര്‍ഷം 43,750 ടണ്‍ മുന്തിരി പ്രാദേശിക വിപണികളിലെത്തിക്കുന്നു.

വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മുന്തിരികള്‍ തബൂക്കിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പ്രവിശ്യയിലെ കാലാവസ്ഥയും മണ്ണും ജലവും മുന്തിരിക്കൃഷിക്ക് അനുയോജ്യമാണ്.

ജലവിനിയോഗം നിയന്ത്രിക്കാനും യുക്തിസഹമാക്കാനുമുള്ള എന്‍വിറോസ്‌കാന്‍ സംവിധാനം, ഇലക്‌ട്രോസ്റ്റാറ്റിക് സ്‌പ്രേയിങ് ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് കൃഷി.

ഉയർന്ന സാങ്കേതിക വിദ്യ കൃഷിയുടെ ഗുണമേന്മ ഉറപ്പാക്കും. കീടനാശിനികളുടെ പ്രയോഗം പരമാവധി കുറച്ചാണ് കൃഷി.

നിരവധി ശാസ്ത്രീയ പഠനങ്ങളുടെ കൂടി സഹായത്തോടെയാണ് കൃഷി ഈ മേഖലയിൽ വ്യാപിക്കുന്നത്.

#vineyards #Tabukbeckon #tourists

Next TV

Related Stories
#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

Oct 10, 2024 04:50 PM

#Oleander | പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടം; യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം, പൂക്കളത്തിന്റെ ശോഭ കെടും

പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു...

Read More >>
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
Top Stories

News Roundup