---
title: "#death | ഹൃദയാഘാതം; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു "
english_title: "#heartattack #Malayali #nurse #died #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227733/heartattack-malayali-nurse-died-kuwait"
published_at: "2024-08-12T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba0995b8b19_jghj6.jpg"
keywords: []
---

# #death | ഹൃദയാഘാതം; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു 

> **Lead Summary:** **കുവൈത്ത് : [** കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു.

## Article Content

**കുവൈത്ത് : [** കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു.

എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ ആണ് ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 37 കാരിയായിരുന്നു.

ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു.

തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227733/heartattack-malayali-nurse-died-kuwait)