#fine | ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ

#fine | ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ
Oct 7, 2024 04:13 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ദുബായ് പൊലീസ്.

ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

എൻജിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാലാണ് പലരും വാഹനം നടുറോഡിൽ നിർത്തിയിടുന്നത്.

യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.

ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് കേടായാൽ ഉടൻ പൊലീസിനെ അറിയിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്നും പറഞ്ഞു.

നിസ്സാര അപകടങ്ങളിൽ പെടുന്നവർ മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റിയിടണമെന്നും ഓർമിപ്പിച്ചു.

#fine #dirhams #parking #vehicle #middle #road #dubai

Next TV

Related Stories
#accident | യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

Nov 10, 2024 04:51 PM

#accident | യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

എമിറേറ്റ്സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായതെന്ന് പൊലീസ്...

Read More >>
#holyday |  54-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

Nov 10, 2024 02:47 PM

#holyday | 54-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി...

Read More >>
#death |   കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം,  മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

Nov 10, 2024 12:20 PM

#death | കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം, മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി....

Read More >>
#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

Nov 10, 2024 11:15 AM

#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

ത​ല​ശ്ശേ​രി നി​ട്ടൂ​ർ ബാ​ലം സ്വ​ദേ​ശി അ​സീ​സാ​ണ് (66) നി​ര്യാ​ത​നാ​യ​ത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ...

Read More >>
#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

Nov 10, 2024 10:53 AM

#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

അശ്രദ്ധമായി വാഹനമോടിക്കുന്നതും എമർജൻസി റൂട്ടുകളിൽ നിന്ന് വളരെ അകലെയുള്ള പരുക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും...

Read More >>
#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

Nov 9, 2024 01:48 PM

#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയി...

Read More >>
Top Stories