#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും
Oct 26, 2024 08:01 AM | By Jain Rosviya

അബുദാബി: (gcc.truevisionnews.com)യുഎഇയിൽ അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും.

5000 ദിർ‍ഹമാണ് ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ. ജയിൽ ശിക്ഷയും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നു മാത്രമായോ ലഭിക്കാനും ഇടയുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.

കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാകും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനം.

80 കിലോ മീറ്ററോ അതിലധികമോ വേ​ഗതയുള്ള റോഡുകൾ മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർക്കാണ് ഉയർന്ന പിഴയും ശിക്ഷയും ലഭിക്കുക.

ജയിൽ ശിക്ഷ ഏറ്റവും കുറഞ്ഞത് മൂന്നു മാസമായിരിക്കും അധികൃതർ വിശദീകരിച്ചു. അടുത്ത വർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് അറിയിപ്പ്.

#Strict #law #UAE #next #year #Fine #penalties #crossing #roads #unauthorized #places

Next TV

Related Stories
#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

Oct 26, 2024 08:19 PM

#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി...

Read More >>
#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

Oct 26, 2024 08:15 PM

#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

Oct 26, 2024 03:22 PM

#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

വ‍്യാഴാഴ്ച ഉച്ച മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ്...

Read More >>
#death | അബുദാബി മാലിന്യ ടാങ്ക് അപകടം:  ഒരു മലയാളിയുടെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Oct 26, 2024 03:07 PM

#death | അബുദാബി മാലിന്യ ടാങ്ക് അപകടം: ഒരു മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ നാട്ടിൽ...

Read More >>
#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

Oct 26, 2024 02:03 PM

#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

80 കിലോ മീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്നും കാല്‍ നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍...

Read More >>
#Death | റിയാദിൽ 63 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Oct 25, 2024 10:22 PM

#Death | റിയാദിൽ 63 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ...

Read More >>
Top Stories

Entertainment News