---
title: "#saudiruler | മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണം; നിർദ്ദേശം നൽകി സൗദി ഭരണാധികാരി"
english_title: "#special #prayer #should #be #offered #rain #Saudi #ruler #gave #instructions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252198/special-prayer-should-be-offered-rain-saudi-ruler-gave-instructions-"
published_at: "2024-11-27T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747093b857b8_soudi.jpg"
keywords: []
---

# #saudiruler | മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണം; നിർദ്ദേശം നൽകി സൗദി ഭരണാധികാരി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും.

മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252198/special-prayer-should-be-offered-rain-saudi-ruler-gave-instructions-)