---
title: "ഒമാനിൽ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്"
english_title: "#Car #accident #Oman #Three #Indians #were #killed #5 #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267486/car-accident-oman-three-indians-were-killed-5-injured"
published_at: "2025-02-02T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f297babe40_AACCIDENT.jpg"
keywords: []
---

# ഒമാനിൽ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമലേഷ് ബെര്‍ജ , ഹെമ റാണി , ഇശാൻ ദേശ് ബന്ധു എന്നിവരാണ് മരിച്ചത്.

## Article Content

മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമലേഷ് ബെര്‍ജ , ഹെമ റാണി , ഇശാൻ ദേശ് ബന്ധു എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ, റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ഹൈമ ആശുപ​ത്രിയിൽ പ്രവശേിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267486/car-accident-oman-three-indians-were-killed-5-injured)