പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
Feb 18, 2025 08:08 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) പാലക്കാട് ഷൊർണൂരിനടുത്ത് കണയം സ്വദേശി കളത്തിൽതൊടി അബ്ദുൽ ജലീൽ (60) ജിദ്ദയിൽ അന്തരിച്ചു. കഫക്കെട്ട് മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇദ്ദേഹം ജിദ്ദ ശറഫിയയിലുള്ള താമസ്ഥലത്ത് വിശ്രമത്തിലായിരുന്നു.

അതിനിടെ ഇന്ന് (ചൊവ്വ) പുലർച്ചെ മരിക്കുകയായിരുന്നു. ശറഫിയ മകാത്തി എക്സ്പ്രസ് കാർഗോ മുൻ ജീവനക്കാരനായിരുന്നു. പരേതരായ മുഹമ്മദ്, ഫാത്വിമ എന്നിവരുടെ മകനാണ്.

ഭാര്യ: ആയിഷ, മക്കൾ: ജുറൈജ് (ജിദ്ദ), ജാഫറലി, ബത്തൂൽ. ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

#Expatriate #Malayali #passedaway #Jeddah

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

News Roundup

Entertainment News